വിതുര :-മലയടി പി.എച്ച്.സിക്ക് ഇൻഫ്രറെഡ് തെർമൽ സ്കാനർ നൽകി കോൺഗ്രസ് പനയ്ക്കോട് മണ്ഡലം കമ്മിറ്റി. കെ.പി.സി.സി മീഡീയ സമിതി അംഗം അഡ്വ.ബി.ആർ.എം ഷഫീർ മെഡിക്കൽ ഓഫീസർ ഡോ.കണ്ണനു സ്കാനർ കൈമാറി. ഡി.ഡി.സി ജനറൽ സെക്രട്ടറി തോട്ടുമുക്ക് അൻസർ,ബ്ലോക്ക് പ്രസിഡന്റ് മലയടി പുഷ്പാംഗദൻ, മണ്ഡലംപ്രസിഡന്റ് ഹാഷിം, പീരുമുഹമ്മദ്, റമീസ് ഹുസൈൻ, പൊൻപാറ സതി, സുവർണകുമാർ, തച്ചൻകോട് പുരുഷേത്തമൻ, അൻസർ,കട്ടകാൽഗോപി,പള്ളിത്തറബാബു,ഷൈൻ പുളിമൂട്, പാറയിൽചന്ദ്രൻ, അനിൽകുമാർ,ചെല്ലപ്പൻപിള്ള തുടങ്ങയവർ പങ്കെടുത്തു.