kob- Thomas K P
മാഞ്ഞൂർ സൗത്ത്: തുണ്ടത്തിൽ തോമസ് കെ.പി (തോമാകുട്ടി 66) നിര്യാതനായി. ഭാര്യ: ലീലാമ്മ, പുന്നത്തുറ പള്ളിയേമ്പിൽ കുടുംബാംഗം. മക്കൾ: ലിന്റോ, ലിനോ. മരുമക്കൾ: ഹോളി, മേരിമോൾ