tc-thomas

kob-tc thomas 74

അയർക്കുന്നം: ആദ്യകാല റേഷൻ വ്യാപാരിയും, അമയന്നൂർ കാരാട്ടുകുന്നേൽ പള്ളി മാനേജിംഗ് കമ്മറ്റി അംഗവുമായ, തെക്കേക്കര തൈപ്പറമ്പിൽ റ്റി.സി തോമസ് (അച്ചൻകുഞ്ഞ് 74) നിര്യാതനായി. ഭാര്യ: മറിയാമ്മ തോമസ്, മീമ്പാറ വെട്ടുവഴി പുത്തൻപുരയിൽ കുടുംബാംഗമാണ്. മക്കൾ: മിനി, സുനി, ഡെന്നി. മരുമക്കൾ: ജോർജ് വർഗീസ് കരിങ്ങണമറ്റം (വാഴൂർ), ജിജോ എബ്രഹാം വ്‌ലാകത്ത് (പാറമ്പുഴ), ഷീനാ ഡെന്നി കണ്ടത്തിൽ (മണർകാട്). സംസ്‌കാരം ഇന്ന് രാവിലെ 9.30ന് അമയന്നൂർ കാരാട്ടുകുന്നേൽ സെന്റ്. മേരീസ് ഓർത്തഡോക്‌സ് പള്ളിയിൽ.