നെടുമങ്ങാട് : ആനാട് ശിവമന്ദിരത്തിൽ പി. പരമേശ്വരൻ ആശാരി (81, റിട്ട. ഹെൽത്ത് സർവീസ്) നിര്യാതനായി. ഭാര്യ: ആർ. സരസു. മക്കൾ: എസ്. ജാജി, പി. ജിജി. മരുമകൻ: രാജേന്ദ്രൻ ആശാരി (സിവിൽ സപ്ളൈസ്). സഞ്ചയനം: 5ന് രാവിലെ 9ന്.
മണിയൻ
നേമം : തുലവിള തെക്കേവിളാകം ടി.സി 54/297 ശിവദീപത്തിൽ മണിയൻ (76) നിര്യാതനായി. മക്കൾ: ഷാജികുമാർ, മോളി. മരുമക്കൾ: സന്ധ്യ, രാജൻ. സഞ്ചയനം: വെള്ളിയാഴ്ച രാവിലെ 8ന്.
സുലോചനഅമ്മ
നെയ്യാറ്റിൻകര : പരശുവയ്ക്കൽ ശുഭവിലാസത്തിൽ പരേതനായ കൃഷ്ണൻ നായരുടെ ഭാര്യ സുലോചനഅമ്മ (73) നിര്യാതയായി. മക്കൾ: ശുഭ എസ് (അങ്കണവാടി ടീച്ചർ), ഹരീഷ് കുമാർ കെ. മരുമക്കൾ: വിനുകുമാർ പി. (കെ.എസ്.എ), രാധിക എം.ആർ. സഞ്ചയനം: വ്യാഴാഴ്ച രാവിലെ 8.30ന്.
കമലാസനൻ
കടയ്ക്കാവൂർ : ചെക്കാലയിൽ വീട്ടിൽ കമലാസനൻ (72) നിര്യാതനായി. ഭാര്യ: വനജ. മക്കൾ: വർഷ, ജിഷ, ജിതേഷ്. മരുമക്കൾ: ഷിബു, സജി, രേഷ്മ. സഞ്ചയനം: വെള്ളിയാഴ്ച രാവിലെ 8.30ന്.
സുശീല
ആറ്റിപ്ര : കുളത്തൂർ, കിഴക്കുംകര പുത്തൻവിള വീട്ടിൽ പരേതനായ എൻ. കൃഷ്ണന്റെ ഭാര്യ ജി. സുശീല (85) നിര്യാതയായി. മകൻ: ചന്ദ്രൻ. മരുമകൾ: ബിന്ദു. മരണാനന്തര ചടങ്ങുകൾ വ്യാഴാഴ്ച രാവിലെ 8ന്.