കരുവാറ്റ വടക്ക് : കടമ്പനാട്ട് (ആശാരിപറമ്പിൽ) അരവിന്ദാക്ഷൻ പിള്ള (79) നിര്യാതനായി. ഭാര്യ : പരേതയായ വിജയലക്ഷ്മി. മക്കൾ: രാജീവ്, ജയശ്രീ, രഞ്ജീവ്. മരുമക്കൾ : സതിചന്ദ്രൻപിള്ള, അജിത, ലക്ഷ്മി.