നെല്ലിമൂട് : മാടൻതമ്പുരാൻ ക്ഷേത്ര പൂജാരി പി. തങ്കയ്യൻനാടാർ (88) നിര്യാതനായി. ഭാര്യ: സരസമ്മ. മക്കൾ: ടി. ശ്യാമള, എസ്. വസന്ത, ടി. ചന്ദ്രൻ (റിട്ട. ലൈബ്രേറിയൻ), ടി. ഉഷാകുമാരി (ഇന്ദിര, സീനിയർ ക്ളാർക്ക് തിരു. നഗരസഭ), എസ്. ശ്രീകുമാരി, എസ്. ഉഷാകുമാരി (വില്ലേജ് ഒാഫീസർ). മരുമക്കൾ: പരേതനായ പൊന്നയ്യൻനാടാർ, പി. ദിവാകരൻ, ജെ. ജ്യോതി (ഹെഡ് ക്ളാർക്ക് പഞ്ചായത്ത് ഡിപ്പാർട്ട്മെന്റ്), ഗോപി, രാജു, സി. ചന്ദ്രൻ. സഞ്ചയനം: ബുധനാഴ്ച രാവിലെ 9ന്.