ആറ്റിങ്ങൽ : കണ്ണങ്കരകോണം മഞ്ഞവിള വീട്ടിൽ പത്മാക്ഷിഅമ്മ (92) നിര്യാതയായി. മക്കൾ: ശശികുമാരൻനായർ, രാജപ്പൻ നായർ, ശാന്തകുമാരി, ശോഭന, രമേശൻ നായർ. മരുമക്കൾ: വസന്തകുമാരിഅമ്മ, രാധാമണിഅമ്മ, പരേതനായ സുകുമാരൻ നായർ, ബാബുശേഖരൻ നായർ, ഗീതാകുമാരി. സഞ്ചയനം: ബുധനാഴ്ച രാവിലെ 8.30ന്.
ഗോപിനാഥൻ നായർ
തിരുവനന്തപുരം : കിഴക്കേപട്ടം കൈപ്പള്ളി വീട്ടിൽ പി. ഗോപിനാഥൻ നായർ (65) നിര്യാതനായി. ഭാര്യ: ശ്രീദേവി സി.(എൽ.ഐ.സി പട്ടം). മക്കൾ: ജയലക്ഷ്മി എസ്, ജയകൃഷ്ണൻ ജി. മരുമക്കൾ: ശ്രീജിത്ത് എസ്, ആതിര ജെ. സഞ്ചയനം: 5ന് രാവിലെ 8.30ന്.