കരിങ്ങന്നൂർ: പുത്തൻവിള വലിയവിള വീട്ടിൽ (രാഘവ വിലാസം) രാഘവൻ മുതലാളി (103) നിര്യാതനായി.
. ഭാര്യ: പരേതയായ മാലതി. മക്കൾ: പരേതനായ സുരേന്ദ്രൻ, നളിനാക്ഷൻ, സതീശൻ, പരേതനായ തുളസീധരൻ, പരേതനായ ശശിധരൻ, മോഹനൻ, പ്രസന്ന. മരുമക്കൾ: മാനസി, ഓമന, ലളിത, ഗീത, ജയശ്രീ, ഷേർലി, കൃത്യവാസൻ.