death

വടകര: മടപ്പള്ളി കോളേജിനടുത്ത് മീത്തലെ പുതിയെടുത്ത് കുഞ്ഞിക്കണ്ണൻ നമ്പ്യാർ (86) നിര്യാതനായി. ഭാര്യ: ശ്രീമതി അമ്മ. മക്കൾ: അനിത, ഡോ.രേഖ (അസി. പ്രൊഫസർ, ഗുരുവായൂരപ്പൻ കോളേജ്, കോഴിക്കോട്), മരുമക്കൾ: ജ്ഞാനശേഖരൻ (റിട്ട. മാനേജർ, പഞ്ചാബ് നാഷണൽ ബാങ്ക്), അഡ്വ.പി.കെ.രാധാകൃഷ്ണൻ. സഞ്ചയനം വ്യാഴാഴ്ച.