death

വടകര: ആശുപത്രി റോഡിലെ വട്ടക്കണ്ടി ആയിശു (74) നിര്യാതയായി. ഭർത്താവ്: പരേതനായ വട്ടക്കണ്ടി അബ്ദുല്ല. മക്കൾ: ജമീല, സക്കീന, നസീമ, റംല, ഉബൈദ്, റഫീഖ്. മരുമക്കൾ: വി.കെ.കുഞ്ഞമ്മദ്, എ.സി.ഉമ്മർ, എം.അസീസ്, എം.എസ്.അസീസ് (കുടക്), റജില, സമീറ.