നെടുമ്പന: തുണ്ടുവിള കിഴക്കതിൽ പ്രദീപ് (ബാബുക്കുട്ടൻ-52) നിര്യാതനായി. ഭാര്യ: രേഖാസിനി. മക്കൾ: ലക്ഷ്മി, പാർവതി. സഞ്ചയനം ജൂലായ് 3ന്.