തിരുവനന്തപുരം: സംസ്ഥാനത്ത് സമൂഹ വ്യാപനത്തിന്റെ സാദ്ധ്യതകൾ ഉണ്ടെന്ന് സൂചന നൽകി ഐ.എം.എ. ആരോഗ്യപ്രവർത്തകർക്കെല്ലാം കൊവിഡ് പരിശോധന നടത്തണമെന്നാണ് ഐ.എം.എയുടെ ആവശ്യം. ഇതുസംബന്ധിച്ച കത്ത് ഐ.എം.എ മുഖ്യമന്ത്രിക്ക് നൽകി.