കാരയ്ക്കാമണ്ഡപം: പൊന്നുമംഗലം കൊങ്കിലിയോട്ട് വീട്ടിൽ പരേതനായ ദാമോദരൻനായരുടെ ഭാര്യ ലക്ഷ്മീ പിള്ള(86) നിര്യാതയായി. മക്കൾ: ശാന്ത,രാധാകൃഷ്ണൻ നായർ,കൃഷ്ണമ്മ,സുകുമാരൻ നായർ,സീതമ്മ,ഗിരിജദേവി,ഉഷാകുമാരി,അനിൽകുമാർ. മരുമക്കൾ:പരേതനായ ഗോപാലൻ ,അമൃതകുമാരി,രാമകൃഷ്ണൻ നായർ,സുധ,മോഹനൻ നായർ,സുനിൽകുമാർ,ബാലചന്ദ്രൻ നായർ,താര. സഞ്ചയനം:വ്യാഴാഴ്ച രാവിലെ 8ന്.