വെഞ്ഞാറമൂട് : കൊവിഡ് ബാധിച്ച് സൗദി അറേബ്യയിൽ നിര്യാതനായി. വെഞ്ഞാറമൂട് ദീപാ നഗർ ശ്രീമാധവത്തിൽ അജിൻ കുമാർ (48) ആണ് കഴിഞ്ഞ ദിവസം മരിച്ചത്.മുപ്പത് വർഷമായി സൗദി അറേബ്യയിൽ ജോലി നോക്കി വരുന്നു. ഭാര്യ ഹണി രവീന്ദ്രൻ .മക്കൾ :ദേവിക എ. കുമാർ , ഗോപിക എ. കുമാർ .