ശ്രീകാര്യം : പട്ടമാംമൂട് വീട്ടിൽ മൈതീൻബീവി (80) നിര്യാതയായി. പരേതനായ ബദറുദ്ദീനാണ് ഭർത്താവ്. ഖബറടക്കം ശ്രീകാര്യം ജമാ അത്ത് ഖബർ സ്ഥാനിൽ (ചെമ്പഴന്തി)നടന്നു.