vidyadharan

കൊട്ടാരക്കര: നീലേശ്വരം വി.എസ് മന്ദിരത്തിൽ ആർ. വിദ്യാധരൻ (റിട്ട. വില്ലേജ് ഓഫീസർ - 84) നിര്യാതനായി. ഭാര്യ പരേതയായ പി. സുമംഗല (റിട്ട. ടീച്ചർ, യു.പി.എസ്, കോട്ടാത്തല): മക്കൾ: സനൽ കുമാർ (താലൂക്ക് സപ്ളൈ ഓഫീസർ), ഗീതാമണി (അക്കൗണ്ട്സ് ഓഫീസർ, കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ഓഫീസ്, കൊല്ലം). മരുമക്കൾ: എൽ. ബൈജു (റിട്ട. എസ്.ഐ, പൊലീസ്), ടി.എസ്. ബിന്ദു. സഞ്ചയനം 4ന് രാവിലെ 7ന്.