വർക്കല:സാമ്പത്തികമായി ബുദ്ധിമുട്ടുന്ന സ്കൂൾ വിദ്യാർത്ഥികൾക്ക് ഓൺലൈൻ വിദ്യാഭ്യാസം ലഭിക്കുന്നതിനായി പല വീടുകളിലും പ്രവർത്തനക്ഷമമായിട്ടുളളതും എന്നാൽ നിലവിൽ വീട്ടിൽ ഉപയോഗിക്കാത്തതുമായ ടെലിവിഷൻ, ലാപ് ടാപ് എന്നിവ 2, 3 തീയതികളിൽ ചെമ്മരുതി ഗ്രാമപഞ്ചായത്തിലെ വി ഇ ഒ ഓഫീസിൽ ശേഖരിക്കും.താല്പര്യമുളളവർ വി ഇ ഒയെ ബന്ധപ്പെടണം.കൂടുതൽ വിവരങ്ങൾക്ക് ബിജു, വി.ഇ.ഒ ഫോൺ 8746425342 നമ്പരിൽ ബന്ധപ്പെടണം.