തൃപ്രയാർ: ശ്രീരാമസ്വാമി ക്ഷേത്രത്തിനരികെ കനോലി കനാലിൽ മുങ്ങിമരിച്ച നിലയിൽ അജ്ഞാത പുരുഷന്റെ മ്യതദേഹം കണ്ടെത്തി. ചൊവ്വാഴ്ച പുലർച്ചെയാണ് മ്യതദേഹം കണ്ടത്. മ്യതദേഹത്തിന് മൂന്നു ദിവസത്തെ പഴക്കമുണ്ട്. കന്യാകുമാരി മാർത്താണ്ഡം സ്വദേശിയുടേതാണ് മൃതദേഹമെന്ന് സംശയിക്കുന്നു. . മ്യതദേഹം തൃശൂർ മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.