exam

തിരുവനന്തപുരം: എസ്.എസ്.എൽ.സിക്ക് 98.82% വിജയം സമീപകാലത്തെ റെക്കാർഡ്. . എന്നാൽ,പരീക്ഷ എഴുതിയവരുടെയും, വിജയിച്ചവരുടെയും എണ്ണം കഴിഞ്ഞ വർഷത്തെക്കാൾ കുറഞ്ഞു.

കഴിഞ്ഞ വർഷം 4,34,729കുട്ടികൾ പരീക്ഷയെഴുതിയപ്പോൾ ഇത്തവണ 4,22,092 പേർ . വിജയികൾ കഴിഞ്ഞ വർഷം 4,26,513പേർ .. ഇത്തവണ 4,17,101. 9412പേരുടെ കുറവ്.

വിജയശതമാനം

2013 മുതൽ

2013- 94.17

2014- 92.81

2015- 98.57

2016- 96.59

2017- 95.98

2018- 97.84

2019- 98.11

2020- 98.82