വർക്കല: മണമ്പൂര് ശങ്കരൻമുക്ക് എസ്.എസ് ഭവനിൽ ശോഭനന്റെ ഭാര്യ ഷെർളി.വി (50) നിര്യാതയായി. മക്കൾ: ശരത്ത്, ശോഭിത്. സഞ്ചയനം: ജൂലായ് 4 രാവിലെ 8.30ന്.