കല്ലമ്പലം : ഒറ്റൂർ അകരത്തിൻ വിളാകം ( നമ്പൂരി വിളാകം) എൻ. കൃഷ്ണൻനായർ (89- റിട്ട.ഹെഡ്മാസ്റ്റർ കെ .ജി.എസ്.പി യു.പി സ്കൂൾ ഒറ്റൂർ) നിര്യാതനായി. ഭാര്യ: ലളിതാഭായി അമ്മ (റിട്ട. അധ്യാപിക ഒറ്റൂർ ഗവ. എൽ.പി.എസ്). മക്കൾ: കെ.എൽ സലിൻ (സി.പി.എം ബ്രാഞ്ച് സെക്രട്ടറി കടയ്ക്കൽ സ്വാമിമുക്ക്), കെ.എൽ ഷീല (റിട്ട. ഹൈസ്കൂൾ ടീച്ചർ), കെ.എൽ. സനിൽ (ദുബൈ). മരുമക്കൾ: ഗിരിജ, ഡോ. ജി. മുരളിധരക്കുറുപ്പ് (റിട്ട. പ്രൊഫസർ & ഹെഡ് ബയോ കെമിസ്ട്രി വിഭാഗം, കാര്യവട്ടം). സിന്ധു. സഞ്ചയനം ശനിയാഴ്ച രാവിലെ 8 ന്.