annamma-kurian-93

പു​ന​ലൂർ: പേ​പ്പർ​മിൽ അ​രേ​ക്കർ അ​പ്പു വീ​ട്ടിൽ പ​രേ​ത​നാ​യ വി.പി. കു​ര്യ​ന്റെ ഭാ​ര്യ അ​ന്ന​മ്മ കു​ര്യൻ (93) നി​ര്യാ​ത​യാ​യി. മ​ക്കൾ: രാ​ജൻ കു​ര്യൻ, പ​രേ​ത​നാ​യ ജേ​ക്ക​ബ് കു​ര്യൻ, ബാ​ബു കു​ര്യൻ, പ​രേ​ത​നാ​യ തോ​മ​സ് കു​ര്യൻ, പ​രേ​ത​നാ​യ ജോർ​ജ് കു​ര്യൻ, മാ​ത്യൂ കു​ര്യൻ (കു​ഞ്ഞു​മോൻ). മ​രു​മ​ക്കൾ: എൽ​സി രാ​ജൻ, ഷീ​ല ബാ​ബു, ജ​യ, റെ​യ്‌​നി മാ​ത്യു.