തിരുവനന്തപുരം: എസ്.എസ്.എൽ.സി പരീക്ഷയിൽ നൂറ്മേനി നേടിയ സ്കൂളുകളുടെ എണ്ണത്തിലും വർദ്ധന. 1837 സ്കൂളുകൾ. കഴിഞ്ഞ വർഷം ഇത് -1703, 2018ൽ- 1565
നൂറ് മേനി കൊയതത്. 637-സർക്കാർ, 792- എയ്ഡഡ്, 404 -അൺ എയ്ഡഡ് .കഴിഞ്ഞവർഷം 599-സർക്കാർ, 713- എയ്ഡഡ്, 391-അൺ എയ്ഡഡ് . ആകെ 1169 സർക്കാർ സ്കൂളുകളിൽ പകുതിയിലേറെ (637) നൂറ് മേനി നേടി.
വിജയ ശതമാനം
പട്ടികജാതി- 97.75
പട്ടികവർഗ്ഗം- 91.12
ഒ.ബി.സി- 98.97
ഒ.ഇ.സി- 99.15
കൂടുതൽ കുട്ടികൾ
എഴുതിയ സ്കൂളുകൾ
1) പി.കെ.എം.എം.എച്ച്.എസ്, എടരിക്കോട്, മലപ്പുറം- 2327
2)സെന്റ് മേരീസ് എച്ച്.എസ്.എസ്, പട്ടം, തിരുവനന്തപുരം-1785
3)കെ.എച്ച്.എം.എച്ച്.എസ്.എസ്, ആലത്തിയൂർ, മലപ്പുറം-1463
കുറവ് കുട്ടികൾ പരീക്ഷയെഴുതിയ സ്കൂളുകൾ
1)ഗവ.എച്ച്.എസ്.എസ് തെക്കേക്കര, ആലപ്പുഴ- 2
2)ഹസൻഹാജി ഫൗണ്ടേഷൻ എച്ച്.എസ്, തലശേരി- 2
3)എൻ.എസ്.എസ് എച്ച്.എസ്, കേശവദാസപുരം- 3