മലയിൻകീഴ് :വിളപ്പിൽശാല പടവൻകോട് പ്രസാദ് ഭവനിൽ കെ.സോമശേഖരൻനായർ (65)നിര്യാതനായി.ഭാര്യ: വസന്തകുമാരി.മക്കൾ: പ്രഭ,പ്രസാദ്.മരുമക്കൾ: സുനിൽ കുമാർ,പാർവതി.സഞ്ചയനം : ഞായറാഴ്ച രാവിലെ 9 ന്.