ചിറയിൻകീഴ്: പെരുങ്ങുഴി പാട്ടുവിളാകത്ത് പരേതനായ പുഷ്പാംഗദന്റെ ഭാര്യ തങ്കമ്മ (95) നിര്യാതയായി. മക്കൾ: രവീന്ദ്രൻ, ഓമന, സുരേന്ദ്രൻ, മോഹനൻ, മണിയൻ, തങ്കച്ചി, ബാബു. മരുമക്കൾ: സുലോചന,ശശിധരൻ, സുജാത, സുജാത, ശാന്ത, മോഹനൻ, ബീന. മരണാനന്തര ചടങ്ങ്: നാളെ രാവിലെ 9ന്.