കൊല്ലം: ഉളിയക്കോവിൽ വടക്കേ കീച്ചേരി ശ്രീദുർഗാ നഗർ - 7ൽ പുന്നമൂട് ജനത സ്വാമിൽ ഉടമ എൻ. അയ്യപ്പൻപിള്ള (85) നിര്യാതനായി. ഭാര്യ: സരസ്വതിഅമ്മ. മക്കൾ: മധുസൂദനൻപിള്ള, പ്രദീപ് കുമാർ, മായാദേവിഅമ്മ. മരുമക്കൾ: സതീശ് കുമാർ, ദീപ. സഞ്ചയനം 5ന് രാവിലെ 8ന്.