prabhakaran-r-75

കൊ​ട്ടാ​ര​ക്ക​ര: പ​ടി​ഞ്ഞാ​റ്റിൻ​ക​ര തെ​ങ്ങു​വി​ള​യിൽ (പ്ര​ശാ​ന്തി) ആർ. പ്ര​ഭാ​ക​രൻ (റി​ട്ട. എ​ക്‌​സി. എൻ​ജി​നീ​യർ - 75) നി​ര്യാ​ത​നാ​യി. സം​സ്​കാ​രം ഇ​ന്ന് ഉ​ച്ച​ക്ക് 2ന് വീ​ട്ടു​വ​ള​പ്പിൽ. ഭാ​ര്യ: ഗീ​ത. മ​ക്കൾ: പ്ര​ശാ​ന്ത് (എൻ​ജി​നീ​യർ, യു.എ​സ്​.എ), ഡോ. പ്ര​വീ​ണ (അ​സീ​സി​യ ദ​ന്തൽ മെ​ഡി​ക്കൽ കോ​ളേജ്). മ​രു​മ​ക്കൾ: അ​ഞ്ചു (എൻ​ജി​നീ​യർ യു.എ​സ്.എ), ബി. വി​നു (എ​ക​സി​. എൻ​ജി​നീ​യർ, ആ​ല​പ്പു​ഴ).