നെടുമങ്ങാട് : നെട്ട മണക്കോട് കുന്നുവിളാകത്ത് വീട്ടിൽ റിട്ട. പി.ഡബ്ലിയു.ഡി ഉദ്യോഗസ്ഥൻ അപ്പുക്കുട്ടന്റെ ഭാര്യ രത്നമ്മ (80) നിര്യാതയായി.മക്കൾ : സുരേഷ് ,രമേഷ്. മരുമകൾ : എസ് സംഗീത. സഞ്ചയനം ഞായറാഴ്ച രാവിലെ 9ന്..