തിരുവനന്തപുരം : മണക്കാട്, തോട്ടം കാമൻവിളാകത്ത് പരേതനായ എൻ.കെ. ദിവാകരപ്പണിക്കരുടെ ഭാര്യയും പെരുമ്പടശേരി ജാനമ്മ, കുട്ടൻ ദമ്പതികളുടെ മകളുമായ ശാന്തമ്മ ജെ(92) നിര്യാതയായി. മരണാനന്തര ചടങ്ങുകൾ 5ന് രാവിലെ 8ന്.
ശശിധരൻ
കട്ടച്ചൽകുഴി : ചരുവുപൊറ്റയിൽ വീട്ടിൽ ബി. ശശിധരൻ (67) നിര്യാതനായി. ഭാര്യ: പരേതയായ വസന്ത. മക്കൾ: പരേതയായ സിന്ധു, സീമ. മരുമക്കൾ: സനൽകുമാർ, ബിജു. സഞ്ചയനം: വ്യാഴാഴ്ച രാവിലെ 8ന്.
പത്മാവതിഅമ്മ
പെരുങ്കടവിള : കീഴാവൂർ പട്ടംവിളാകത്തുവീട്ടിൽ പരേതനായ കൃഷ്ണപിള്ളയുടെ ഭാര്യ പത്മാവതിഅമ്മ (85) നിര്യാതയായി. മക്കൾ: വിജയകുമാരി, വേണുഗോപാൽ, മണികണ്ഠൻ നായർ, ശ്രീലേഖ, പരേതനായ ശ്രീകുമാരൻ നായർ. മരുമക്കൾ: വനജകുമാരി, ശശികല, സുജ, ഭുവനചന്ദ്രൻനായർ, പരേതനായ നാണുക്കുട്ടൻ. സഞ്ചയനം: 6ന് രാവിലെ 9ന്.
കൃഷ്ണൻനായർ
ഒറ്റൂർ : അകരത്തിൻ വിളകത്ത് കെ.ജി.എസ്.പി യു.പി.എസ് റിട്ട. ഹെഡ്മാസ്റ്റർ എൻ. കൃഷ്ണൻ നായർ (89) നിര്യാതനായി. ഭാര്യ: ലളിതബായിഅമ്മ (റിട്ട. അദ്ധ്യാപിക ഗവ. എൽ.പി സ്കൂൾ ഒറ്റൂർ). മക്കൾ: കെ.എൽ. സലിൻ (ബ്രാഞ്ച് സെക്രട്ടറി സ്വാമിമുക്ക്, കടയ്ക്കൽ), കെ.എൽ. ഷീല ( റിട്ട. അദ്ധ്യാപിക വി.എച്ച്.എസ്.എസ് കരവാരം), കെ.എൽ. സനിൽ (അബുദാബി). മരുമക്കൾ: ഗിരിജ സലിൻ, ഡോ. ജി. മുരളീധരക്കുറുപ്പ് (റിട്ട. പ്രൊഫ. ആൻഡ് ഹെഡ് ബയോകെമിസ്ട്രി), സിന്ധു സനിൽ. സഞ്ചയനം: ശനിയാഴ്ച രാവിലെ 8ന്.
ശാന്ത
ആര്യനാട് : തോളൂർ കാവുവിള വീട്ടിൽ ശാന്ത കെ. (58) നിര്യാതയായി. ഭർത്താവ്: സുരേഷ് സി. മക്കൾ: സിഞ്ചു സന്തോഷ്, അഞ്ചു രതീഷ്, അനു.
മരുമക്കൾ: സന്തോഷ് (ഗൾഫ്), രതീഷ് (ഗൾഫ്). സഞ്ചയനം: വെള്ളിയാഴ്ച .