വർഗീസ്
ഇരിങ്ങാലക്കുട: മാറോക്കി വറതപ്പൻ മകൻ വർഗീസ് (84) നിര്യാതനായി. സംസ്‌കാരം മാപ്രാണം ഹോളി ക്രോസ് പളളിയിൽ നടത്തി. ഭാര്യ: മർത്ത വർഗീസ്. മക്കൾ: മേരി, ജോസഫ്, ജോഷി. മരുമക്കൾ: ജോൺസ്, ബീന, ലിസ.

ലില്ലി
കണ്ടശ്ശാംകടവ്: മാങ്ങാട്ടുകര കൊമ്പൻ പരേതനായ റപ്പായി മകൾ ലില്ലി (59) നിര്യാതയായി. സംസ്‌കാരം നടത്തി. അമ്മ: ഏല്യക്കുട്ടി.

റോബിൻ
ഒല്ലൂർ: അഞ്ചേരി പുളിക്കൻ ഫ്രാൻസിസ് മകൻ റോബിൻ (35) നിര്യതനായി. അവിവാഹിതനാണ്. മാതാവ്: പരേതയായ വത്സ. സഹോദരങ്ങൾ: സെബിൻ, ടോണി. സംസ്‌കാരം പീന്നിട് ഒല്ലൂർ സെന്റ് ആന്റണീസ് ഫോറോന പള്ളിയിൽ നടക്കും.


.