saidalavi
സൈതലവി

മേപ്പാടി: ചെമ്പോത്തറയിലെ നെല്ലിക്കാപറമ്പിൽ സെയ്തലവി (കുഞ്ഞുട്ടി, 56) നിര്യാതനായി. ഖബറടക്കം ഇന്ന് ചെമ്പോത്തറ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ. കൽപ്പറ്റ പുൽപ്പാറയിലെ പരേതരായ നെല്ലിക്കാപറമ്പിൽ ഉമ്മറിന്റെയും അലീമയുടെയും മകനാണ്.

ഭാര്യമാർ: സമീറ, പരേതയായ സുലൈഖ. മക്കൾ: സുൽഫിയ, സുൽഫിക്കർ, സലാസ്‌കർ, ഫിയ മെഹ്‌സിൻ, സദ മെഹ്‌റിൻ. മരുമകൻ: ഷബീറലി.