മാനന്തവാടി: കുഴിനിലം കൂരി അമ്മദ് (65) നിര്യാതനായി. ഭാര്യ: പരേതയായ ആയിഷ പാറപ്രവൻ. മക്കൾ: അബൂട്ടി, നബീസു, പാത്തുമ്മ, സുലൈഹ, മറിയം, ഉസ്മാൻ, ജമീല, ലത്തീഫ്.