പുൽപ്പളളി: പെരിക്കല്ലൂർ മൂന്നുപാലം പൂന്തനാംകുഴിയിൽ പൗലോസ് (78) നിര്യാതനായി. ഭാര്യ: അന്നകുട്ടി കുഴിപ്പള്ളിയിൽ. മക്കൾ: അമ്മിണി, ലീലാമ്മ, രാജു. മരുമക്കൾ: സജി, മാത്യു, സിൽജ (അദ്ധ്യാപിക, ജി.എച്ച്.എസ് പെരിക്കല്ലൂർ). സംസ്‌കാരം ഇന്ന് രാവിലെ 9 ന് പട്ടാണിക്കൂപ്പ് സെന്റ് മേരീസ് സുനോറോ സിംഹാസന പള്ളി സെമിത്തേരിയിൽ.