സുൽത്താൻ ബത്തേരി: മുത്തങ്ങ പൂവനികുന്നേൽ ഇടത്തറ പി.കെ. ചന്ദ്രൻ (56) നിര്യാതനായി. ഭാര്യ: റംല ചന്ദ്രൻ. മക്കൾ: ശരത്, വിജില. മരുമക്കൾ: രഞ്ജിത്ത്, ദീപ്തി.