karanan
ടി.സി.കരുണാകരൻ

പനമരം: മുതിർന്ന സിപിഎം പാർട്ടി പ്രവർത്തകൻ നീർവാരം നരിക്കുന്നിൽ വീട്ടിൽ ടി.സി.കരുണാകരൻ (67) നിര്യാതനായി. ഭാര്യ: ശാരദ. മക്കൾ: പ്രമോദ്, പ്രസീദ്, പരേതനായ പ്രകൃത്. സംസ്‌കാരം ഇന്ന് രാവിലെ വീട്ടുവളപ്പിൽ.