മാനന്തവാടി: പായോട് അരക്കണ്ടിയിൽ കുഞ്ഞിക്കണ്ണന്റെ ഭാര്യ രമണി (58) നിര്യാതയായി. മക്കൾ: സിജിത്ത്, സീമ, സീന. മരുമക്കൾ: ഷാജി, ശ്രീജിത്ത്, ശ്രുതി.