പുൽപ്പള്ളി: വേലിയമ്പം കുന്നത്തുമറ്റത്തിൽ പരേതനായ പൗലോസിന്റെ ഭാര്യ മറിയം (90) നിര്യാതയായി. മക്കൾ: ജോസ്, ഏലിയാമ്മ, ദേവസ്യ, ചിന്നമ്മ, ജയിംസ്, മോൾസി, ലിസി. മരുമക്കൾ: ഡാർലി, ഫലോമിന, ഷേർളി, മത്തായി, ജോസ്, ജോർജ്, ഷാജി.