മാനന്തവാടി: താഴെയങ്ങാടി പുളിക്കൽ മുഹമ്മദ് കോയ (78) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: പി. ജമീല (വിമൻ ഇന്ത്യ മൂവ്‌മെന്റ് സംസ്ഥാന സെക്രട്ടറി), ഫസലുറഹ്മാൻ (എസ്.ഡി.പി.ഐ മാനന്തവാടി മണ്ഡലം പ്രസിഡന്റ്), ഖാലിദ്, സഫിയ, ഹാജറ, താഹിറ. മരുമക്കൾ: അബ്ദുള്ള, അബ്ദുൽ റഹ്മാൻ, ഫൗസിയ, അഷ്‌റഫ്, സുമയ്യ.