abdulla

കാവുംമന്ദം: കക്കട്ടിൽ അബ്ദുള്ള (60) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: സലിം, ലത്തീഫ്, സുനീറ. മരുമക്കൾ: തസ്‌ലീന, സമീറ, കാസിം.