പനമരം: ടൗണിലെ എം.എസ്. ടെയ്‌ലേഴ്‌സ് ഉടമ ചീക്കല്ലൂർ സ്വദേശി മുകുളത്ത് എം.എസ്. വിജയകുമാർ (60) നിര്യാതനായി. കരൾസംബന്ധമായ രോഗത്തെ തുടർന്ന് കൈനാട്ടിയിലെ ഗവ.ആശുപത്രിയിൽ ചികിത്സയിലായിരിന്നു. ഭാര്യ:ശ്യാമള. മക്കൾ: അനുഷ, അരുണാനന്ദ്. മരുമകൻ: രജീഷ്.