annakutty
അന്നക്കുട്ടി

കാട്ടിക്കുളം: ചേലൂർ പൊന്മാൻതടത്തിൽ പരേതനായ ജോർജ്ജിന്റെ ഭാര്യ അന്നക്കുട്ടി (88) നിര്യാതയായി. മക്കൾ: ബേബി, പാപ്പച്ചൻ, ജോസ്, തങ്കച്ചൻ, ലിസി, ലൗസി. മരുമക്കൾ: എൽസി, ആലീസ്, ലിസി, ഷേർളി, ജോൺ, ജോസ്. സംസ്കാരം ഇന്ന് രാവിലെ 10 ന് കാട്ടിക്കുളം ചേലൂർ സെന്റ് സെബാസ്റ്റ്യൻസ് പള്ളി സെമത്തേരിയിൽ.