1. ആദ്യ കേസ്: മാർച്ച് 26
2. ആദ്യ മരണം: മേയ് 24
3. ആകെ രോഗബാധിതർ: 75
4. രോഗമുക്തി: 46
5. ആകെ പരിശോധന: 6839
6. ചികിത്സയിലുള്ളവർ: 23
7. നിരീക്ഷണത്തിൽ: 3530
8. ഹോട്ട് സ്പോട്ട്: 0
9. കൊവിഡ് ചികിത്സാ കേന്ദ്രം: ജില്ലാ ആശുപത്രി, മാനന്തവാടി
തമിഴ്നാടുമായും കർണാടകവുമായും അതിർത്തി പങ്കിടുന്ന ജില്ല ആയതുകൊണ്ടുതന്നെ അവിടങ്ങളിൽ നിന്ന് എത്തുന്നവരിലെ രോഗബാധയാണ് യഥാർത്ഥ പ്രശ്നം. സംസ്ഥാനത്ത് ഏറ്റവും അധികം ആദിവാസികൾ ഉള്ള ഇവിടെ ബോധവത്കരണവും പ്രതിരോധവും ശരിക്കും വെല്ലുവിളിയാണ്.
ഡോ. അദീല അബ്ദുള്ള
ജില്ലാ കളക്ടർ