മാനന്തവാടി: കണിയാരം ലക്ഷ്മി നിവാസിൽ പരേതനായ ടി.കെ. നാരായണ കുറുപ്പിന്റെ ഭാര്യ ലക്ഷ്മിയമ്മ (96) നിര്യാതയായി. മക്കൾ: കരുണാകരകുറുപ്പ് (റിട്ട. ഐ.എസ്.ആർ.ഒ), ശ്രീമതി, സരോജിനി, പരേതനായ ഗംഗാധര കുറുപ്പ്, ശശിധരൻ (റിട്ട. പഞ്ചായത്ത് സ്റ്റാഫ്), സരള (റിട്ട. അദ്ധ്യാപിക), ടി. സുധാകരൻ (റിട്ട. കെ.എസ്.ഇ.ബി), മോഹൻദാസ്, രാജീവൻ (ഇന്ത്യൻ എയർഫോഴ്‌സ്). മരുമക്കൾ: ചന്ദ്രിക, മാധവകുറുപ്പ്, ശ്രീധരൻ നമ്പ്യാർ, പരേതയായ ഇന്ദിര, രാധ, നാണു മാസ്റ്റർ, ഉഷ, ലത.