vyapari-kuttanad

പെട്രോൾ, ഡീസൽ വിലവർദ്ധനവ് പിൻവലിക്കണമെന്നാവശ്യപ്പെട്ട്‌വ്യാപാരി വ്യവസായി സമിതി കുട്ടനാട്ഏരിയാ കമ്മറ്റിയുടെ നേതൃത്വത്തിൽകിടങ്ങറ പോസ്റ്റോഫീസ് പടിക്കൽ നടന്ന സമരം ജില്ലാ വൈസ് പ്രസിഡന്റ് പി സി മോനിച്ചൻ ഉദ്ഘാടനം ചെയ്യുന്നു