ഹരിപ്പാട്: താമല്ലാക്കൽ പുത്തൻപറമ്പിൽ ആനന്ദൻ (68) നിര്യാതനായി. ഭാര്യ: പത്മിനി. മക്കൾ: അനിൽ കുമാർ, ദിനിൽ കുമാർ, സുനിൽ കുമാർ, സുഭാഷ്. മരുമക്കൾ: ജയ, സുലേഖ, സീന, ഗീതു. സഞ്ചയനം 5ന് രാവിലെ 8ന്.