ഹരിപ്പാട്: താമല്ലാക്കൽ വടക്ക് ആലുംമൂട്ടിൽ ചിറയിൽ പരേതനായ യശോധരപ്പണിക്കരുടെ ഭാര്യ നന്ദിനി യശോധരൻ (87) നിര്യാതയായി. മക്കൾ: മോഹനൻ, ലവകുമാർ, കുശകുമാർ, ഷാജി ചേലക്കാടൻ, ഷാലി ചേലക്കാടൻ. മരുമക്കൾ: ഓമന, പൊന്നമ്മ, ഉദയകുമാരി, ദീപ്തി, ശാലിനിഷാലി. സഞ്ചയനം 4ന് രാവിലെ 9ന്.