vinodkumar

കലവൂർ: മാരാരിക്കുളം തെക്ക് പഞ്ചായത്ത് 5-ാം വാർഡിൽ വൈശാഖിൽ റിട്ട.പോസ്റ്റ് മാസ്റ്റർ ശിവരാമക്കുറുപ്പിന്റെ മകൻ വിനോദ്കുമാർ (49) നിര്യാതനായി. മാതാവ്: ഗീത (റിട്ട.അദ്ധ്യാപിക), ഭാര്യ: മായ. മക്കൾ: അനഘ, അനുഷ്ക. സഞ്ചയനം ജൂലായ് 5ന് രാവിലെ 8.30ന്