ജില്ലാക്കോടതി വാർഡ് ഒരുമ അയൽക്കൂട്ടത്തിന്റെ നേതൃത്വത്തിൽ ആരംഭിച്ച ഒരുമ അച്ചാർ സംരംഭം നഗരസഭ ചെയർമാൻ ഇല്ലിക്കൽ കുഞ്ഞുമോൻ ഉദ്‌ഘാടനം ചെയ്യുന്നു .ബി. മെഹ്ബൂബ്, മിനി സുമേഷ്, ഷൈല ഷിബു, സരിത, മിനി ബോബി, സോഫി തുടങ്ങിയവർ സമീപം