കറ്റാനം: ഭരണിക്കാവ് പഞ്ചായത്തിൽ 16-ാം വാർഡ് കണ്ടെയിൻമെന്റ് സോണായി ജില്ലാ ഭരണകൂടം പ്രഖ്യാപിച്ചതിനാൽ വാർഡിലേക്കുള്ള പ്രവേശനം പളളിക്കലേത്ത് ജംഗ്ഷൻ വഴി തിരിച്ചു വിട്ടിരിക്കുന്നതായി വള്ളികുന്നം എസ്.എച്ച്. ഒ ഡി. മിഥുൻ, എസ്.ഐ സുനുമോൻ എന്നിവർ അറിയിച്ചു.