അമ്പലപ്പുഴ: അമ്പലപ്പുഴ സെക്ഷനിൽ സഫീദ, ഇജാബ, വി.എസ് ഐസ്, സഹോദര, മജസ്റ്റിക് എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും. പുന്നപ്ര സെക്ഷനിൽ പേരൂർ കോളനി, താനാകുളം സൗത്ത്, എസ്.ഡബ്ല്യു.എസ് എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും